Qatar Growth: New City Lusial for World Cup Football 2022
ഖത്തറില്‍ മറ്റൊരു ആഡംബര നഗരമാണിപ്പോള്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്ത. പേര് ലുസൈല്‍. ആസൂത്രിത നഗരമാണിത്. അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ വേദികള്‍ക്കൊപ്പമാണ് ലുസൈല്‍ നഗരവും ഒരുങ്ങുന്നത്.
#Qatar